1. Exceed

    ♪ ഇക്സീഡ്
    1. ക്രിയ
    2. അതിശയിക്കുക
    3. അതിർ കടക്കുക
    4. അതിലംഘിക്കുക
    5. കവിഞ്ഞുനിൽക്കുക
    6. കവിയുക
    7. അധികരിക്കുക
    8. കൂടുതലായിരിക്കുക
    9. അമിതമാക്കുക
  2. Exceeded

    ♪ ഇക്സീഡഡ്
    1. വിശേഷണം
    2. അതിരുകവിഞ്ഞ
  3. Exceeding

    ♪ ഇക്സീഡിങ്
    1. വിശേഷണം
    2. അസാധാരണമായ
    3. കവിഞ്ഞ
    4. അത്യധികമായ
    5. സീമാതീതമായ
  4. To exceed

    ♪ റ്റൂ ഇക്സീഡ്
    1. ക്രിയ
    2. അമിതമാവുക
  5. Exceedingly

    ♪ ഇക്സീഡിങ്ലി
    1. അവ്യയം
    2. അത്യന്തം
    1. നാമം
    2. വളരെ
    1. ക്രിയാവിശേഷണം
    2. വളരെയധികം
    1. നാമം
    2. പാരം
    1. -
    2. ക്രമാതീതമായി
    3. അതിശയമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക