1. Excel

    ♪ ഇക്സെൽ
    1. -
    2. കടക്കുക
    3. മുന്തിനില്ക്കുക
    1. ക്രിയ
    2. അതിശയിക്കുക
    3. അധഃകരിക്കുക
    4. വളരെ മികച്ചതായിരിക്കുക
    5. അത്യന്തം ചാതുര്യമുണ്ടായിരിക്കുക
    6. മെച്ചമായിരിക്കുക
    7. ശ്രഷ്ഠമാവുക
    8. ശ്രേഷ്ഠമാവുക
  2. Excelled

    ♪ ഇക്സെൽഡ്
    1. വിശേഷണം
    2. അതിശിച്ച
  3. To excel

    ♪ റ്റൂ ഇക്സെൽ
    1. ക്രിയ
    2. ഉജ്ജ്വലപ്രകടനം കാഴ്ചവെക്കുക
  4. Excelling

    ♪ എക്സെലിങ്
    1. നാമം
    2. അതിശയിക്കുന്നത്
    1. ക്രിയ
    2. കടന്നുനിൽക്കൽ
  5. Excellent

    ♪ എക്സലൻറ്റ്
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. മികച്ച
    4. ശ്രേയസ്കരമായ
    5. അത്യുത്കൃഷ്ടമായ
  6. Excellency

    ♪ എക്സ്ലെൻസി
    1. നാമം
    2. ഉന്നത പദവിയിലുള്ളവർക്കായുള്ള വിശേഷണം
  7. Excellence

    ♪ എക്സലൻസ്
    1. -
    2. മേൻമ
    3. മഹിമ
    4. ഉത്കൃഷ്ടത
    1. നാമം
    2. മേന്മ
    3. ഉൽകൃഷ്ടത
    4. ഗുണോൽ്ക്കർഷം
    5. വലിപ്പം
  8. Excellently

    ♪ എക്സലൻറ്റ്ലി
    1. വിശേഷണം
    2. മനോഹരമായി
    3. വളരെ വിശിഷ്ടമായി
    4. ഉത്തമമായി
    5. ശ്രേഷ്ഠമായി
    6. ബഹുഭംഗിയായി
    7. ദിവ്യമായി
  9. His excellency

    ♪ ഹിസ് എക്സ്ലെൻസി
    1. നാമം
    2. രാജമാന്യരാജശ്രീ
  10. Par excellence

    ♪ പാർ എക്സലൻസ്
    1. വിശേഷണം
    2. അതിതവിശിഷ്ടമായി
    1. നാമം
    2. ഏറ്റവും മികച്ചതായതുകൊണ്ട്
    3. മറ്റാരോക്കാളും മികച്ചയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക