1. Exception

    ♪ ഇക്സെപ്ഷൻ
    1. നാമം
    2. ആക്ഷേപം
    1. -
    2. വിലക്കൽ
    1. ക്രിയ
    2. ഒഴിവാക്കൽ
    1. നാമം
    2. വിസമ്മതം
    3. അപവാദം
    4. അപസർഗം
    5. പ്രതിഷേധം
    6. മാറ്റി നിറുത്തിയ അവസ്ഥ
    1. ക്രിയ
    2. വ്യത്യസ്തത
  2. Exceptionable

    1. വിശേഷണം
    2. ആക്ഷേപാർഹമായ
    3. ആക്ഷേപത്തിനിടയായ
    4. വിലക്കത്തക്ക
    5. വർജ്ജ്യമായ
  3. To take exception

    ♪ റ്റൂ റ്റേക് ഇക്സെപ്ഷൻ
    1. ക്രിയ
    2. എതിർക്കുക
  4. Without exception

    ♪ വിതൗറ്റ് ഇക്സെപ്ഷൻ
    1. ക്രിയാവിശേഷണം
    2. എല്ലായ്പ്പോഴും
  5. Except for

    ♪ ഇക്സെപ്റ്റ് ഫോർ
    1. അവ്യയം
    2. ഒഴികെ
  6. Exceptional

    ♪ ഇക്സെപ്ഷനൽ
    1. വിശേഷണം
    2. അസാധാരണമായ
    3. അസാമാന്യമായ
    4. അപൂർവ്വമായ
    5. വിശേഷവിധിയായ
    6. അനിതരസാധാരണമായ
    7. വ്യത്യസ്തമായ
  7. Except

    ♪ ഇക്സെപ്റ്റ്
    1. ക്രിയ
    2. നീക്കുക
    1. -
    2. കൂടാതെ
    1. ക്രിയ
    2. വർജ്ജിക്കുക
    1. അവ്യയം
    2. ഒഴികെ
    1. വിശേഷണം
    2. അല്ലാതെ
    1. ക്രിയ
    2. ഒഴിച്ചുനിർത്തുക
  8. Exceptionally

    ♪ ഇക്സെപ്ഷനലി
    1. ക്രിയാവിശേഷണം
    2. വിശേഷാൽ
    3. പ്രത്യേകിച്ച്
    4. അസാധാരണമായവിധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക