-
Excessive
♪ ഇക്സെസിവ്- വിശേഷണം
-
അതിമാത്രമായ
-
അമിതമായ
-
അധികമായ
-
ക്രമാതീതമായ
-
തീവ്രമായ
-
ഉൽക്കടമായ
-
അപരിമിതമായ
- -
-
ധാരാളമായ
-
ആവശ്യത്തിലധികമായ
-
Excessively cruel
♪ ഇക്സെസിവ്ലി ക്രൂൽ- ക്രിയാവിശേഷണം
-
കൂടിയ ക്രൗര്യത്തോടെ
-
Excessively white
♪ ഇക്സെസിവ്ലി വൈറ്റ്- -
-
അത്യധികം വെളുത്ത
-
Excess weight
♪ എക്സെസ് വേറ്റ്- നാമം
-
അധിക ഭാരം
-
Excessively
♪ ഇക്സെസിവ്ലി- വിശേഷണം
-
അമിതമായ
-
അമിതമായി
- നാമം
-
നിർഭരം
-
Excess
♪ എക്സെസ്- നാമം
-
അതിക്രമം
-
ബാഹുല്യം
-
ആധിക്യം
-
അളവിൽ കൂടുതൽ
-
അമിതത്വം
-
പ്രാചുര്യം
- ക്രിയാവിശേഷണം
-
അധികം
- നാമം
-
അധികരണം
-
കണക്കിൽ കൂടുതൽ
-
Excessiveness
- നാമം
-
ബാഹുല്യം
-
ആധിക്യം
-
അമിതത്വം
-
ധാരാളിത്തം