1. Excessively

    ♪ ഇക്സെസിവ്ലി
    1. വിശേഷണം
    2. അമിതമായ
    3. അമിതമായി
    1. നാമം
    2. നിർഭരം
  2. Excess weight

    ♪ എക്സെസ് വേറ്റ്
    1. നാമം
    2. അധിക ഭാരം
  3. Excessively cruel

    ♪ ഇക്സെസിവ്ലി ക്രൂൽ
    1. ക്രിയാവിശേഷണം
    2. കൂടിയ ക്രൗര്യത്തോടെ
  4. Excessively white

    ♪ ഇക്സെസിവ്ലി വൈറ്റ്
    1. -
    2. അത്യധികം വെളുത്ത
  5. Excessive

    ♪ ഇക്സെസിവ്
    1. വിശേഷണം
    2. അതിമാത്രമായ
    3. അമിതമായ
    4. അധികമായ
    5. ക്രമാതീതമായ
    6. തീവ്രമായ
    7. ഉൽക്കടമായ
    8. അപരിമിതമായ
    1. -
    2. ധാരാളമായ
    3. ആവശ്യത്തിലധികമായ
  6. Excess

    ♪ എക്സെസ്
    1. നാമം
    2. അതിക്രമം
    3. ബാഹുല്യം
    4. ആധിക്യം
    5. അളവിൽ കൂടുതൽ
    6. അമിതത്വം
    7. പ്രാചുര്യം
    1. ക്രിയാവിശേഷണം
    2. അധികം
    1. നാമം
    2. അധികരണം
    3. കണക്കിൽ കൂടുതൽ
  7. Excessiveness

    1. നാമം
    2. ബാഹുല്യം
    3. ആധിക്യം
    4. അമിതത്വം
    5. ധാരാളിത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക