1. Exchanger

    ♪ ഇക്സ്ചേൻജർ
    1. നാമം
    2. ദ്രവ്യവിനിമയം ചെയ്യുന്നവൻ
  2. Exchange for

    ♪ ഇക്സ്ചേഞ്ച് ഫോർ
    1. ക്രിയ
    2. പരസ്പരം കൈമാറ്റം ചെയ്യുക
  3. Exchange of blows

    ♪ ഇക്സ്ചേഞ്ച് ഓഫ് ബ്ലോസ്
    1. നാമം
    2. പരസ്പരം പ്രഹരിക്കൽ
  4. Exchange value

    ♪ ഇക്സ്ചേഞ്ച് വാൽയൂ
    1. നാമം
    2. കൈമാറ്റവില
    3. വിനിമയമൂല്യം
  5. Telephone exchange

    ♪ റ്റെലഫോൻ ഇക്സ്ചേഞ്ച്
    1. നാമം
    2. ടെലിഫോൺ എക്സ്ചേഞ്ച്
    3. ടെലിഫോൺ കേന്ദ്രം
    4. വിദൂര വാണി നിലയം
  6. Corn exchange

    ♪ കോർൻ ഇക്സ്ചേഞ്ച്
    1. നാമം
    2. ധാന്യങ്ങൾ ക്രയവിക്രയം ചെയ്യുന്ന ചന്ത
  7. Foreign exchange

    ♪ ഫോറൻ ഇക്സ്ചേഞ്ച്
    1. നാമം
    2. മറുനാടൻ പണം
  8. Heated exchange

    ♪ ഹീറ്റഡ് ഇക്സ്ചേഞ്ച്
    1. നാമം
    2. വാഗ്വാദം
  9. Par of exchange

    ♪ പാർ ഓഫ് ഇക്സ്ചേഞ്ച്
    1. നാമം
    2. അന്യനാണ്യമാറ്റവില
  10. Stock exchange

    ♪ സ്റ്റാക് ഇക്സ്ചേഞ്ച്
    1. നാമം
    2. സർക്കാർ കടപ്പത്രങ്ങളും കമ്പനി ഓഹരികളും വിൽക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക