-
Excited
♪ ഇക്സൈറ്റഡ്- വിശേഷണം
-
ഉത്തേജിതമായ
-
Excitable
♪ ഇക്സൈറ്റബൽ- വിശേഷണം
-
എളുപ്പത്തിൽ ക്ഷോഭിപ്പിക്കാവുന്ന
-
ശീഘ്രകോപിയായ
-
പെട്ടെന്നിളക്കുന്ന
-
ഉത്തേജിപ്പിക്കാവുന്ന
-
പെട്ടെന്നുണർത്താവുന്ന
-
Excitant
- വിശേഷണം
-
ശരീരത്തിനു ചുറുചുറുക്കുണ്ടാക്കുന്ന
-
Excite
♪ ഇക്സൈറ്റ്- ക്രിയ
-
ഇളക്കിമറിക്കുക
-
ഉത്തേജിപ്പിക്കുക
-
ഉണർത്തുക
-
പ്രചോദിപ്പിക്കുക
-
പ്രക്ഷോഭിപ്പിക്കുക
-
ഉജ്ജ്വലിപ്പിക്കുക
-
ഉദ്ദീപിപ്പിക്കുക
-
വികാരമുണർത്തുക
-
ലൈംഗികവികാരമുണർത്തുക
-
Excitedly
♪ ഇക്സൈറ്റഡ്ലി- നാമം
-
സംഭ്രമം
-
സസംഭ്രമം
-
Excitement
♪ ഇക്സൈറ്റ്മൻറ്റ്- നാമം
-
ക്ഷോഭം
-
ആവേശം
-
വികാരവിക്ഷോഭം
-
ഹൃദയക്ഷോഭം
-
ചിത്തോദ്വേഗം
-
കോപോദ്ദീപനം
-
ഉദ്ദീപനസാധനം
-
ഉത്തേജനം
-
വിഹ്വലത
-
Excitements
- നാമം
-
ഉത്തേജനം
-
ഉദ്ദീപനം
-
Excitability
- -
-
ക്ഷോഭിക്കുന്ന പ്രകൃതം
-
Exciting
♪ ഇക്സൈറ്റിങ്- വിശേഷണം
-
ക്ഷോഭഗേതുകമായ
-
ആവേശമുണർത്തുന്ന