1. Exciting

    ♪ ഇക്സൈറ്റിങ്
    1. വിശേഷണം
    2. ക്ഷോഭഗേതുകമായ
    3. ആവേശമുണർത്തുന്ന
  2. Excitable

    ♪ ഇക്സൈറ്റബൽ
    1. വിശേഷണം
    2. എളുപ്പത്തിൽ ക്ഷോഭിപ്പിക്കാവുന്ന
    3. ശീഘ്രകോപിയായ
    4. പെട്ടെന്നിളക്കുന്ന
    5. ഉത്തേജിപ്പിക്കാവുന്ന
    6. പെട്ടെന്നുണർത്താവുന്ന
  3. Excitant

    1. വിശേഷണം
    2. ശരീരത്തിനു ചുറുചുറുക്കുണ്ടാക്കുന്ന
  4. Excite

    ♪ ഇക്സൈറ്റ്
    1. ക്രിയ
    2. ഇളക്കിമറിക്കുക
    3. ഉത്തേജിപ്പിക്കുക
    4. ഉണർത്തുക
    5. പ്രചോദിപ്പിക്കുക
    6. പ്രക്ഷോഭിപ്പിക്കുക
    7. ഉജ്ജ്വലിപ്പിക്കുക
    8. ഉദ്ദീപിപ്പിക്കുക
    9. വികാരമുണർത്തുക
    10. ലൈംഗികവികാരമുണർത്തുക
  5. Excitability

    1. -
    2. ക്ഷോഭിക്കുന്ന പ്രകൃതം
  6. Excitedly

    ♪ ഇക്സൈറ്റഡ്ലി
    1. നാമം
    2. സംഭ്രമം
    3. സസംഭ്രമം
  7. Excitement

    ♪ ഇക്സൈറ്റ്മൻറ്റ്
    1. നാമം
    2. ക്ഷോഭം
    3. ആവേശം
    4. വികാരവിക്ഷോഭം
    5. ഹൃദയക്ഷോഭം
    6. ചിത്തോദ്വേഗം
    7. കോപോദ്ദീപനം
    8. ഉദ്ദീപനസാധനം
    9. ഉത്തേജനം
    10. വിഹ്വലത
  8. Excitements

    1. നാമം
    2. ഉത്തേജനം
    3. ഉദ്ദീപനം
  9. Excited

    ♪ ഇക്സൈറ്റഡ്
    1. വിശേഷണം
    2. ഉത്തേജിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക