-
Exclusive
♪ ഇക്സ്ക്ലൂസിവ്- വിശേഷണം
-
പ്രത്യേകമായ
-
നിഷേധകമായ
-
അന്യപ്രവേശനമില്ലാത്ത
-
ഉൾപ്പെടാത്ത
-
ഒഴികെയുള്ള
-
മറ്റുള്ളവയെ
-
മറ്റുള്ളവരെ ഒഴിവാക്കുന്ന
-
ഒരു നിശ്ചിത സംഘത്തെമാത്രം ഉദ്ദേശിച്ചുള്ള
-
ഒരു ഉത്പന്നത്തിനുവേണ്ടി മാത്രമുള്ള
-
Exclusion
♪ ഇക്സ്ക്ലൂഷൻ- നാമം
-
നിഷേധം
-
ഒഴിവാക്കൽ
-
Exclusively
♪ ഇക്സ്ക്ലൂസിവ്ലി- -
-
തനിയെ
- വിശേഷണം
-
മാത്രമായി
-
മറ്റെല്ലാം തള്ളിക്കൊണ്ട് അനന്യസാധാരണമായി