-
Excruciating
♪ ഇക്സ്ക്രൂഷിയേറ്റിങ്- വിശേഷണം
-
കഠിനവേദനയുളവാക്കുന്ന
-
മർമ്മഭേദകമായ
-
തുളച്ചുകയറുന്ന
-
അതിയായ വേദനയുണ്ടാക്കുന്ന
-
തീവ്രവേദനയുളവാക്കുന്ന
-
അതിപീഡാകരമായ
-
Excruciate
- ക്രിയ
-
പീഡിപ്പിക്കുക
-
അതിയായ വേദനയുണ്ടാക്കുക
-
Excruciatingly
♪ എക്സ്ക്രൂസിയേറ്റിങ്ലി- വിശേഷണം
-
കഠിനവേദനയുള്ള