-
Excuse
♪ ഇക്സ്ക്യൂസ്- ക്രിയ
-
മാപ്പുകൊടുക്കുക
-
ക്ഷമിക്കുക
-
പൊറുക്കുക
- നാമം
-
ക്ഷമാപണം
-
കാരണം പറയൽ
- ക്രിയ
-
നിരപരാധിയാക്കുക
-
നിർദോഷിയാക്കുക
- നാമം
-
തെറ്റു സാരമില്ലെന്നു കണക്കാക്കുക
-
അകത്തു വരാനോ പുറത്തു വരാനോക്ഷമാപണം നടത്തുക
-
Excuse for
♪ ഇക്സ്ക്യൂസ് ഫോർ- ക്രിയ
-
ഇടക്കുകയറി പറയുകയും മറ്റും ചെയ്യുമ്പോൾ ക്ഷമാപണം ചെയ്യുക
-
Excuse from
♪ ഇക്സ്ക്യൂസ് ഫ്രമ്- ക്രിയ
-
ജോലിയിൽ നിന്നും മറ്റും ഒഴിവാക്കുക
-
Excuse oneself
♪ ഇക്സ്ക്യൂസ് വൻസെൽഫ്- ക്രിയ
-
പോകാൻ അനുവാദം ചോദിക്കുക
- നാമം
-
ഒഴിവുകഴിവ്
-
നീക്കുപോക്ക്
-
ക്ഷമായാചന
- ക്രിയ
-
മാപ്പുകൊടുക്കൽ
-
Lame excuse
♪ ലേമ് ഇക്സ്ക്യൂസ്- നാമം
-
മുടന്തൻ ന്യായം
-
ക്ഷമിക്കുവാൻ ബുദ്ധിമുട്ടുള്ളകാരണം
-
Good excuse
♪ ഗുഡ് ഇക്സ്ക്യൂസ്- നാമം
-
നല്ല വിശദീകരണം
-
Excusable
♪ ഇക്സ്ക്യൂസബൽ- വിശേഷണം
-
ക്ഷന്തവ്യമായ
-
Excused
♪ ഇക്സ്ക്യൂസ്ഡ്- വിശേഷണം
-
ക്ഷന്തവ്യമായ
-
പൊറുക്കപ്പെട്ട