-
Executants
- നാമം
-
ആധാരമെഴുതി ഒപ്പിടുന്നആൾ
-
Executive committee
- നാമം
-
നിർവാഹക സമിതി
-
Program execution time
♪ പ്രോഗ്രാമ് എക്സക്യൂഷൻ റ്റൈമ്- നാമം
-
ഹൈലെവൽ ലാൻഗ്വേജിൽ നിന്ൻ മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ഒരു പ്രോഗ്രാം പ്രവർത്തനത്തിനെടുക്കുന്ന സമയം
-
Executive
♪ ഇഗ്സെക്യറ്റിവ്- വിശേഷണം
-
നിറവേറ്റുന്ന
-
കാര്യനിർവ്വാഹകച്ചുമതലയുള്ള
-
ഭരണനിർവ്വഹണമുള്ള
- നാമം
-
ഭരണനിർവ്വഹണസമിതി
-
ഭാരവാഹികൾ
-
കാര്യനിർവ്വാഹകസംഘം
-
ഭരണനിർവ്വാഹകൻ
- വിശേഷണം
-
കാര്യനിർവ്വാഹമായ
- നാമം
-
നിർവ്വഹണാധികാരി
-
നിർവ്വാഹകസമിതി
- വിശേഷണം
-
കാര്യനിർവ്വഹണവകുപ്പ്
-
ചെയ്തുതീർക്കുന്ന
-
Execution
♪ എക്സക്യൂഷൻ- നാമം
-
കൃത്യനിർവ്വഹണം
- -
-
നിറവേറ്റൽ
- ക്രിയ
-
ആധാരമെഴുതികൊടുക്കൽ
- നാമം
-
മരണശാസന നിർവ്വഹണം
-
മരണദൺഡന
-
കമ്പ്യൂട്ടറിൽ ഒരു നിർദ്ദേശം അനുസരിക്കുന്ന പ്രക്രിയ
-
വധശിക്ഷ
-
മരണദൺഡനം
- ക്രിയ
-
അനുഷ്ഠാനം
-
കൃത്യവിധാനം
- നാമം
-
മരണദണ്ഡനം
-
Execute
♪ എക്സക്യൂറ്റ്- ക്രിയ
-
പൂർത്തിയാക്കുക
-
നിറവേറ്റുക
-
നടത്തുക
-
നിർവ്വഹിക്കുക
-
ചെയ്യുക
- നാമം
-
ഉടമ്പടി ചെയ്യുക മരണശാസനം
- ക്രിയ
-
നിറവേറ്റുക വധശിക്ഷ നടപ്പാക്കുക
-
വധിക്കുക
-
വധശിക്ഷ നടപ്പാക്കുക
-
പത്രമെഴുതി ഒപ്പിടുക
-
Executes
♪ എക്സക്യൂറ്റ്സ്- നാമം
-
അന്ത്യകർമ്മം