1. Execute

    ♪ എക്സക്യൂറ്റ്
    1. ക്രിയ
    2. പൂർത്തിയാക്കുക
    3. നിറവേറ്റുക
    4. നടത്തുക
    5. നിർവ്വഹിക്കുക
    6. ചെയ്യുക
    1. നാമം
    2. ഉടമ്പടി ചെയ്യുക മരണശാസനം
    1. ക്രിയ
    2. നിറവേറ്റുക വധശിക്ഷ നടപ്പാക്കുക
    3. വധിക്കുക
    4. വധശിക്ഷ നടപ്പാക്കുക
    5. പത്രമെഴുതി ഒപ്പിടുക
  2. Executive committee

    1. നാമം
    2. നിർവാഹക സമിതി
  3. Program execution time

    ♪ പ്രോഗ്രാമ് എക്സക്യൂഷൻ റ്റൈമ്
    1. നാമം
    2. ഹൈലെവൽ ലാൻഗ്വേജിൽ നിന്ൻ മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ഒരു പ്രോഗ്രാം പ്രവർത്തനത്തിനെടുക്കുന്ന സമയം
  4. Executive

    ♪ ഇഗ്സെക്യറ്റിവ്
    1. വിശേഷണം
    2. നിറവേറ്റുന്ന
    3. കാര്യനിർവ്വാഹകച്ചുമതലയുള്ള
    4. ഭരണനിർവ്വഹണമുള്ള
    1. നാമം
    2. ഭരണനിർവ്വഹണസമിതി
    3. ഭാരവാഹികൾ
    4. കാര്യനിർവ്വാഹകസംഘം
    5. ഭരണനിർവ്വാഹകൻ
    1. വിശേഷണം
    2. കാര്യനിർവ്വാഹമായ
    1. നാമം
    2. നിർവ്വഹണാധികാരി
    3. നിർവ്വാഹകസമിതി
    1. വിശേഷണം
    2. കാര്യനിർവ്വഹണവകുപ്പ്
    3. ചെയ്തുതീർക്കുന്ന
  5. Execution

    ♪ എക്സക്യൂഷൻ
    1. നാമം
    2. കൃത്യനിർവ്വഹണം
    1. -
    2. നിറവേറ്റൽ
    1. ക്രിയ
    2. ആധാരമെഴുതികൊടുക്കൽ
    1. നാമം
    2. മരണശാസന നിർവ്വഹണം
    3. മരണദൺഡന
    4. കമ്പ്യൂട്ടറിൽ ഒരു നിർദ്ദേശം അനുസരിക്കുന്ന പ്രക്രിയ
    5. വധശിക്ഷ
    6. മരണദൺഡനം
    1. ക്രിയ
    2. അനുഷ്ഠാനം
    3. കൃത്യവിധാനം
    1. നാമം
    2. മരണദണ്ഡനം
  6. Executes

    ♪ എക്സക്യൂറ്റ്സ്
    1. നാമം
    2. അന്ത്യകർമ്മം
  7. Executants

    1. നാമം
    2. ആധാരമെഴുതി ഒപ്പിടുന്നആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക