1. Exercise

    ♪ എക്സർസൈസ്
    1. നാമം
    2. ഉദ്യമം
    3. വ്യവഹാരം
    4. അഭ്യാസം
    5. വ്യായാമം
    6. ഗദ്യപദ്യരചന
    7. വിദ്യാർത്ഥികൾക്കുള്ള പരിശീലനപാഠം
    8. നിർവഹണം
    9. വ്യായാമപദ്ധതി
    10. പട്ടാളക്കാരുടെ പരിശീലനം
    1. ക്രിയ
    2. വ്യാപരിക്കുക
    3. നിർവഹിക്കുക
    4. കൈകാര്യം ചെയ്യുക
    5. പ്രയോഗിക്കുക
    6. പ്രവർത്തിക്കുക
    7. അഭ്യസിക്കുക
    8. ശീലിക്കുക
    9. ഉപയോഗപ്പെടുത്തുക
    10. വ്യായാമം ചെയ്യുക
  2. Athletic exercise

    ♪ ആത്ലെറ്റിക് എക്സർസൈസ്
    1. നാമം
    2. കായികാഭ്യാസം
  3. Broomstick exercise

    1. നാമം
    2. ചൂൽ ഉപയോഗിച്ചുള്ള വ്യായാമം
  4. Physical exercise

    ♪ ഫിസികൽ എക്സർസൈസ്
    1. നാമം
    2. ശാരീരികാഭ്യാസം
  5. Slimming exercises

    ♪ സ്ലിമിങ് എക്സർസൈസസ്
    1. നാമം
    2. വണ്ണം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ
  6. The object of the exercise

    ♪ ത ആബ്ജെക്റ്റ് ഓഫ് ത എക്സർസൈസ്
    1. നാമം
    2. പ്രവൃത്തിയുടെ ഉദ്ധേശലക്ഷ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക