-
Exhilaration
♪ ഇഗ്സിലറേഷൻ- നാമം
-
ഉത്സാഹം
-
ഉന്മേഷം
-
ആനന്ദം
- -
-
ഹർഷോൻമാദം
-
സന്തോഷിപ്പിക്കൽ
-
Exhilarate
♪ ഇഗ്സിലറേറ്റ്- ക്രിയ
-
സന്തോഷിപ്പിക്കുക
-
അത്യാനന്ദം നൽകുക
-
ഉൻമേഷം പകരുക
-
ഉല്ലസിപ്പിക്കുക
-
Exhilarated
♪ ഇഗ്സിലറേറ്റിഡ്- വിശേഷണം
-
ഉത്തേജിപ്പിക്കുന്ന
-
ഉന്മേഷദായകമായ
-
ആനന്ദദായകമായ
-
അത്യാനന്ദം നൽകുന്ന
-
Exhilarating
♪ ഇഗ്സിലറേറ്റിങ്- വിശേഷണം
-
ഉൻമേഷദായകമായ
-
ആഹ്ളാദ ദായകമായ
-
ആരോഗ്യപ്രദമായ