1. Exile

    ♪ എഗ്സൈൽ
    1. നാമം
    2. നാടുകടത്തൽ
    3. നാടുകടത്തപ്പെട്ടവൻ
    4. രാജ്യഭ്രഷ്ട്
    5. വിദേശത്ത് ഒളിവിൽ താമസിക്കുന്നവൻ
    1. ക്രിയ
    2. നാടുകടത്തുക
    3. വിദേശത്തുള്ള അഭയവാസം
    4. ബഹിഷ്കൃതൻ
    5. രാജ്യഭ്രഷ്ടൻ
  2. Exiled life

    1. നാമം
    2. വനവാസ ജീവിതം
  3. Government in exile

    ♪ ഗവർമൻറ്റ് ഇൻ എഗ്സൈൽ
    1. നാമം
    2. സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോൾ ഭാവിയിൽ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവർ വിദേശമണ്ണിൽ ഉണ്ടാക്കുന്ന താത്കാലിക സർക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക