1. Exist

    ♪ ഇഗ്സിസ്റ്റ്
    1. നാമം
    2. ഉള്ളിടത്തോളം
    1. ക്രിയ
    2. നിലകൊള്ളുക
    3. ജീവിക്കുക
    4. നിലനിൽക്കുക
    5. നിലവിലിരിക്കുക
    6. നടപ്പിലിരിക്കുക
    7. വർത്തിക്കുക
    8. വാഴുക
    1. നാമം
    2. ഉണ്ടായിരിക്കുക
    3. നിലനില്ക്കുക
    4. നിലവിലുണ്ടാവുക
  2. Existed

    ♪ ഇഗ്സിസ്റ്റഡ്
    1. -
    2. നിലനിന്ന
    1. വിശേഷണം
    2. നിലനിന്നിരുന്ന
  3. Existing

    ♪ ഇഗ്സിസ്റ്റിങ്
    1. വിശേഷണം
    2. നിലനിൽക്കുന്ന
  4. Existent

    ♪ എഗ്സിസ്റ്റൻറ്റ്
    1. നാമം
    2. ജീവനുള്ള
    1. വിശേഷണം
    2. അസ്തിത്വമുള്ള
    3. നടപ്പിലിരിക്കുന്ന
    4. വർത്തമാനകാലത്തിന്റേതായ
    5. ജീവിച്ചിരിക്കുന്ന
    6. നിലവിലുള്ളതായ
  5. Pre-exist

    1. ക്രിയ
    2. മുൻപേതന്നെ ഉണ്ടായിരിക്കുക
    3. എല്ലാറ്റിനും മുമ്പായി ജനിക്കുക
    4. മുമ്പുതന്നെ ജീവിക്കുക
    5. എല്ലാറ്റിനും മുന്പായി ജനിക്കുക
    6. മുന്പുതന്നെ ജീവിക്കുക
  6. Existence

    ♪ എഗ്സിസ്റ്റൻസ്
    1. നാമം
    2. സ്ഥിതി
    1. -
    2. ജീവിതരീതി
    1. നാമം
    2. ജീവിതം
    3. ജൻമം
    1. -
    2. അസ്തിത്വമുള്ളതെല്ലാം
    1. നാമം
    2. അസ്തിത്വരീതി
    3. നിലനിൽപ്
    1. -
    2. ഇരിപ്പ്
    3. നിലനില്ക്കുന്ന വസ്തു
    4. അസ്തിത്വം
  7. Pre-existent

    1. വിശേഷണം
    2. ഉണ്ടായിരുന്ന
    3. പൂർവ്വഭവമായ
  8. Self existent

    1. വിശേഷണം
    2. പരാശ്രയം ഇല്ലാതെ നിലനില്കുന്ന
  9. Non-existence

    1. നാമം
    2. നിലനിൽപ്പില്ലായ്മ
  10. Pre-existence

    1. നാമം
    2. പൂർവ്വസ്ഥിതി
    3. പ്രാഗ്ഭാവം
    4. പ്രാഗ്ജന്മം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക