1. Existence

    ♪ എഗ്സിസ്റ്റൻസ്
    1. നാമം
    2. സ്ഥിതി
    1. -
    2. ജീവിതരീതി
    1. നാമം
    2. ജീവിതം
    3. ജൻമം
    1. -
    2. അസ്തിത്വമുള്ളതെല്ലാം
    1. നാമം
    2. അസ്തിത്വരീതി
    3. നിലനിൽപ്
    1. -
    2. ഇരിപ്പ്
    3. നിലനില്ക്കുന്ന വസ്തു
    4. അസ്തിത്വം
  2. Earthly existence

    ♪ എർത്ലി എഗ്സിസ്റ്റൻസ്
    1. നാമം
    2. ഇഹലോകജീവിതം
  3. Complete non-existence

    1. നാമം
    2. തീരെ അസ്തിത്വമില്ലായ്മ
  4. Pre-existent

    1. വിശേഷണം
    2. ഉണ്ടായിരുന്ന
    3. പൂർവ്വഭവമായ
  5. Self existent

    1. വിശേഷണം
    2. പരാശ്രയം ഇല്ലാതെ നിലനില്കുന്ന
  6. Self-existence

    1. വിശേഷണം
    2. സ്വയംഭൂവായ
  7. The struggle for existence

    ♪ ത സ്റ്റ്റഗൽ ഫോർ എഗ്സിസ്റ്റൻസ്
    1. നാമം
    2. ജീവിതസമരം
  8. Existed before

    ♪ ഇഗ്സിസ്റ്റഡ് ബിഫോർ
    1. -
    2. മുൻപ് നിലനിന്നിരുന്നത്
  9. Non-existence

    1. നാമം
    2. നിലനിൽപ്പില്ലായ്മ
  10. Pre-exist

    1. ക്രിയ
    2. മുൻപേതന്നെ ഉണ്ടായിരിക്കുക
    3. എല്ലാറ്റിനും മുമ്പായി ജനിക്കുക
    4. മുമ്പുതന്നെ ജീവിക്കുക
    5. എല്ലാറ്റിനും മുന്പായി ജനിക്കുക
    6. മുന്പുതന്നെ ജീവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക