-
Existing
♪ ഇഗ്സിസ്റ്റിങ്- വിശേഷണം
-
നിലനിൽക്കുന്ന
-
Earthly existence
♪ എർത്ലി എഗ്സിസ്റ്റൻസ്- നാമം
-
ഇഹലോകജീവിതം
-
The struggle for existence
♪ ത സ്റ്റ്റഗൽ ഫോർ എഗ്സിസ്റ്റൻസ്- നാമം
-
ജീവിതസമരം
-
Pre-existent
- വിശേഷണം
-
ഉണ്ടായിരുന്ന
-
പൂർവ്വഭവമായ
-
Self existent
- വിശേഷണം
-
പരാശ്രയം ഇല്ലാതെ നിലനില്കുന്ന
-
Self-existence
- വിശേഷണം
-
സ്വയംഭൂവായ
-
Complete non-existence
- നാമം
-
തീരെ അസ്തിത്വമില്ലായ്മ
-
Existed before
♪ ഇഗ്സിസ്റ്റഡ് ബിഫോർ- -
-
മുൻപ് നിലനിന്നിരുന്നത്
-
Non-existence
- നാമം
-
നിലനിൽപ്പില്ലായ്മ
-
Pre-exist
- ക്രിയ
-
മുൻപേതന്നെ ഉണ്ടായിരിക്കുക
-
എല്ലാറ്റിനും മുമ്പായി ജനിക്കുക
-
മുമ്പുതന്നെ ജീവിക്കുക
-
എല്ലാറ്റിനും മുന്പായി ജനിക്കുക
-
മുന്പുതന്നെ ജീവിക്കുക