1. Exonerated

    ♪ ഇഗ്സാനറേറ്റിഡ്
    1. വിശേഷണം
    2. നിർദ്ദോഷിയായ
  2. Exonerate

    ♪ ഇഗ്സാനറേറ്റ്
    1. ക്രിയ
    2. കുറ്റവിമോചനം ചെയ്യുക
    3. ഉത്തരവാദിത്തത്തിൽനിന്നൊഴിവാക്കുക
    1. -
    2. കുറ്റവിമുക്തമാക്കുക
    1. ക്രിയ
    2. കുറ്റവിമുക്തനാക്കുക
    3. നിരപരാധിയായി പ്രഖ്യാപിക്കുക
    1. -
    2. ബാദ്ധ്യതയിൽനിന്നൊഴിവാക്കുക
  3. Exoneration

    ♪ ഇഗ്സാനറേഷൻ
    1. നാമം
    2. കുറ്റവിമുക്തി
    3. നിർദ്ദോഷിയെന്നു വിധിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക