1. Expansion

    ♪ ഇക്സ്പാൻഷൻ
    1. നാമം
    2. വികാസം
    3. വികസനം
    4. വിപുലീകരണം
    5. വർദ്ദനവ്
    6. വ്യാപനം
    7. വ്യാപ്തി
    8. വിസ്താരം
  2. Expansionism

    1. നാമം
    2. ഒരു രാജ്യത്തിന്റെ അതിർത്തി വികസിപ്പിക്കൽ
  3. Open expanse of land

    ♪ ഔപൻ ഇക്സ്പാൻസ് ഓഫ് ലാൻഡ്
    1. നാമം
    2. തുറസ്സ്
  4. Expanse

    ♪ ഇക്സ്പാൻസ്
    1. നാമം
    2. വിശാലത
    1. -
    2. വിസ്താരം
    3. വികസനത്തിൻറെ അളവ്
    1. നാമം
    2. പരപ്പ്
    3. വിരിവ്
  5. Expansive

    ♪ ഇക്സ്പാൻസിവ്
    1. വിശേഷണം
    2. വിടരുന്ന
    3. വികസ്വരമായ
    4. എല്ലാ വിസ്തരിച്ചു പറയുന്ന സ്വഭാവമുള്ള
    5. വികസിക്കാൻ വെന്പുന്ന
    6. വ്യാപ്തിയുള്ള
    7. സംസാരിക്കാൻ വെന്പുന്ന
    8. ശാന്തനും തുറന്ന മനസ്സോടെ സംസാരിക്കുന്നതുമായ
  6. Expansiveness

    1. നാമം
    2. വിശാലത
    3. വ്യാപനം
    4. വിശാലഹൃദയത്വം
    5. മഹാമനസ്ക്കത
    6. വികസ്വരത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക