1. Expectancy

    ♪ ഇക്സ്പെക്റ്റൻസി
    1. ക്രിയ
    2. പ്രതീക്ഷിച്ചിരിക്കുക
  2. Beyond expectation

    ♪ ബിാൻഡ് എക്സ്പെക്റ്റേഷൻ
    1. ക്രിയ
    2. പ്രതീക്ഷയ്ക്കപ്പുറം മികച്ചതാവുക
  3. Fishing expectation

    ♪ ഫിഷിങ് എക്സ്പെക്റ്റേഷൻ
    1. നാമം
    2. എതിർത്തെളിവുകൾ കണ്ടുപിടിക്കാനുള്ള തീവ്രാദ്യമം
  4. Life-expectancy

    1. നാമം
    2. പ്രതീക്ഷിത ജീവിതദൈർഘ്യം
    3. ഒരു ജീവിയുടെ ശരാശരി ആയുസ്സ്
  5. Live up to expectation

    ♪ ലൈവ് അപ് റ്റൂ എക്സ്പെക്റ്റേഷൻ
    1. ക്രിയ
    2. പ്രതീക്ഷക്കൊത്ത നിലവാരം പുലർത്തുക
  6. Match up to expectations

    ♪ മാച് അപ് റ്റൂ എക്സ്പെക്റ്റേഷൻസ്
    1. ക്രിയ
    2. പ്രതീക്ഷക്കൊത്ത് നന്നായിരിക്കുക
  7. To expect

    ♪ റ്റൂ ഇക്സ്പെക്റ്റ്
    1. ക്രിയ
    2. പ്രതീക്ഷിക്കുക
  8. Expect

    ♪ ഇക്സ്പെക്റ്റ്
    1. ക്രിയ
    2. കരുതുക
    3. പ്രതീക്ഷിക്കുക
    4. കാത്തിരിക്കുക
    5. നോക്കിയിരിക്കുക
    6. പ്രത്യാശിക്കുക
  9. Expectant

    ♪ ഇക്സ്പെക്റ്റൻറ്റ്
    1. വിശേഷണം
    2. കാത്തിരിക്കുന്ന
    3. പ്രതീക്ഷിച്ചിരിക്കുന്ന
    4. പ്രത്യാശിക്കുന്ന
    1. നാമം
    2. ഗർഭിണി
    3. നിയമനം കാത്തിരിക്കുന്നവൻ
    4. പ്രതീക്ഷകൻ
  10. Expectation

    ♪ എക്സ്പെക്റ്റേഷൻ
    1. -
    2. അഭിലാഷം
    1. ക്രിയ
    2. കാത്തിരിക്കൽ
    1. നാമം
    2. പ്രതീക്ഷ
    1. വിശേഷണം
    2. പ്രതീക്ഷയ്ക്കു വിപരീതമായി
    1. നാമം
    2. പ്രതീക്ഷിച്ചതിലുമധികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക