1. Expediency

    ♪ ഇക്സ്പീഡീൻസി
    1. നാമം
    2. ഔചിത്യം
    3. യഥോചിതത്വം
  2. Temporary expediency for defence

    ♪ റ്റെമ്പറെറി ഇക്സ്പീഡീൻസി ഫോർ ഡിഫെൻസ്
    1. നാമം
    2. താത്ക്കാലിക പ്രതിരോധ നടപടി
  3. Expedient

    ♪ ഇക്സ്പീഡീൻറ്റ്
    1. വിശേഷണം
    2. ഉചിതമായി
    3. കാര്യസാധകമായ
    4. അനുകൂലമായ
    5. സന്ദർഭോചിതമായ
    6. സൗകര്യപ്രദമായ
    7. പ്രായോഗികമായ
    1. നാമം
    2. ഉപകരണം
    3. നീക്കുപോക്ക്
    4. ഹിതോപായം
    5. ഉദ്ദേശ്യ സാധനം
    6. ഉചിതം
    7. ലക്ഷ്യം നേടാൻ സ്വീകരിക്കുന്ന നല്ലതല്ലാത്ത മാർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക