-
Expense
♪ ഇക്സ്പെൻസ്- നാമം
-
വ്യയം
-
നഷ്ടം
-
ചെലവ്
-
Out of pocket expenses
♪ ഔറ്റ് ഓഫ് പാകറ്റ് ഇക്സ്പെൻസസ്- ക്രിയ
-
ചിലവായ മൊത്തംതുക
-
Sundry expenses
♪ സൻഡ്രി ഇക്സ്പെൻസസ്- നാമം
-
പലവകചെലവുകൾ
-
Accrued expenses
- നാമം
-
ഉപയോഗിച്ചതും പൈസ അടക്കാത്തതുമായ ചിലവ്
-
Expensive
♪ ഇക്സ്പെൻസിവ്- വിശേഷണം
-
വിലയേറിയ
-
വ്യയഹേതുകമായ
-
അമിതവിലയുള്ള
-
വിലപിടിപ്പുള്ള
-
ചെലവേറിയ
-
ബഹുവ്യയമായ
-
അമിത വിലയുള്ള
-
Expenses
♪ ഇക്സ്പെൻസസ്- നാമം
-
ചിലവുകൾ
-
Expensiveness
- നാമം
-
വ്യയാധിക്യം