1. Expensive

    ♪ ഇക്സ്പെൻസിവ്
    1. വിശേഷണം
    2. വിലയേറിയ
    3. വ്യയഹേതുകമായ
    4. അമിതവിലയുള്ള
    5. വിലപിടിപ്പുള്ള
    6. ചെലവേറിയ
    7. ബഹുവ്യയമായ
    8. അമിത വിലയുള്ള
  2. Accrued expenses

    1. നാമം
    2. ഉപയോഗിച്ചതും പൈസ അടക്കാത്തതുമായ ചിലവ്
  3. Out of pocket expenses

    ♪ ഔറ്റ് ഓഫ് പാകറ്റ് ഇക്സ്പെൻസസ്
    1. ക്രിയ
    2. ചിലവായ മൊത്തംതുക
  4. Sundry expenses

    ♪ സൻഡ്രി ഇക്സ്പെൻസസ്
    1. നാമം
    2. പലവകചെലവുകൾ
  5. Expense

    ♪ ഇക്സ്പെൻസ്
    1. നാമം
    2. വ്യയം
    3. നഷ്ടം
    4. ചെലവ്
  6. Expenses

    ♪ ഇക്സ്പെൻസസ്
    1. നാമം
    2. ചിലവുകൾ
  7. Expensiveness

    1. നാമം
    2. വ്യയാധിക്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക