-
Exploit
♪ എക്സ്പ്ലോയറ്റ്- നാമം
-
പരാക്രമം
-
വിജയം
-
അത്ഭുതകൃത്യം
-
വിക്രമം
-
ചൂഷണം
- ക്രിയ
-
പരമാവധി ഉപയോഗപ്പെടുത്തുക
-
ന്യായരഹിതമായി ആദായമുണ്ടാക്കുക
-
ചൂഷണം ചെയ്യുക
-
ഫലമെടുക്കുക
-
പരമാവധി ഉപയോഗിക്കുക
-
പൂർണ്ണ വിനിയോഗം ചെയ്യുക
-
Exploits
♪ എക്സ്പ്ലോയറ്റ്സ്- നാമം
-
സാഹസകൃത്യങ്ങൾ
-
Exploited
♪ എക്സ്പ്ലോയറ്റഡ്- വിശേഷണം
-
ചൂഷിതമായ
-
Exploiter
- നാമം
-
ചൂഷകൻ
-
Exploitation
♪ എക്സ്പ്ലോയറ്റേഷൻ- നാമം
-
ചൂഷണം
-
സ്വാർത്ഥപ്രയോഗം
- -
-
പിഴിഞ്ഞെടുക്കൽ
- നാമം
-
പരമാവധി മുതലെടുക്കൽ