1. Exploited

    ♪ എക്സ്പ്ലോയറ്റഡ്
    1. വിശേഷണം
    2. ചൂഷിതമായ
  2. Exploit

    ♪ എക്സ്പ്ലോയറ്റ്
    1. നാമം
    2. പരാക്രമം
    3. വിജയം
    4. അത്ഭുതകൃത്യം
    5. വിക്രമം
    6. ചൂഷണം
    1. ക്രിയ
    2. പരമാവധി ഉപയോഗപ്പെടുത്തുക
    3. ന്യായരഹിതമായി ആദായമുണ്ടാക്കുക
    4. ചൂഷണം ചെയ്യുക
    5. ഫലമെടുക്കുക
    6. പരമാവധി ഉപയോഗിക്കുക
    7. പൂർണ്ണ വിനിയോഗം ചെയ്യുക
  3. Exploitation

    ♪ എക്സ്പ്ലോയറ്റേഷൻ
    1. നാമം
    2. ചൂഷണം
    3. സ്വാർത്ഥപ്രയോഗം
    1. -
    2. പിഴിഞ്ഞെടുക്കൽ
    1. നാമം
    2. പരമാവധി മുതലെടുക്കൽ
  4. Exploiter

    1. നാമം
    2. ചൂഷകൻ
  5. Exploits

    ♪ എക്സ്പ്ലോയറ്റ്സ്
    1. നാമം
    2. സാഹസകൃത്യങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക