-
Explorer
♪ ഇക്സ്പ്ലോറർ- നാമം
-
ദേശപരിവേക്ഷകൻ
-
അന്വേഷകൻ
-
ദേശപര്യവേഷകൻ
-
Internet explorer
♪ ഇൻറ്റർനെറ്റ് ഇക്സ്പ്ലോറർ- നാമം
-
മൈക്രാസോഫ്റ്റ് കമ്പനിയുടെ ഒരു ബ്രൗസർ സോഫ്റ്റ് വെയർ
-
Exploration
♪ എക്സ്പ്ലറേഷൻ- നാമം
-
രാജ്യാന്വേഷണ സഞ്ചാരം
-
ആരായൽ
-
പര്യവേക്ഷണം
-
സൂക്ഷ്മപരിശോധന
-
കണ്ടുപിടിത്തത്തിനു വേണ്ടിയുള്ള സഞ്ചാരം
-
സൂക്ഷ്മ പരിശോധന
-
Explore
♪ ഇക്സ്പ്ലോർ- ക്രിയ
-
ആരായുക
-
പര്യവേക്ഷണം നടത്തുക
-
അന്വേഷണാർത്ഥം സഞ്ചരിക്കുക
-
സൂക്ഷ്മനിരീക്ഷണം ചെയ്യുക
-
സ്പർശിച്ചു പരിശോധിക്കുക
-
വിവരശേഖരണത്തിനായി സഞ്ചരിക്കുക
-
സമഗ്രപഠനം നടത്തുക