1. Extensive

    ♪ ഇക്സ്റ്റെൻസിവ്
    1. വിശേഷണം
    2. സമഗ്രമായ
    3. അതിവ്യാപകമായ
    4. വിശാലമായ
    5. അങ്ങേയറ്റത്തെ
    6. വിസ്തീർണ്ണമായ
  2. Co-extensive

    1. വിശേഷണം
    2. സമവ്യാപ്തമായ
  3. Extension activities

    1. നാമം
    2. വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ
  4. Extension

    ♪ ഇക്സ്റ്റെൻഷൻ
    1. നാമം
    2. വിപുലീകരണം
    3. വിശാലമാക്കൽ
    1. ക്രിയ
    2. നീട്ടിക്കൊടുക്കൽ
    1. -
    2. നീട്ടിക്കൊണ്ടുപോകൽ
    1. നാമം
    2. കൂട്ടിച്ചേർത്ത ഭാഗം
    1. -
    2. നീട്ടൽ
    1. നാമം
    2. വ്യാപിപ്പിക്കൽ
    1. -
    2. കൂട്ടിച്ചേർത്തഭാഗം
    3. ടെലിഫോണിനോട് അനുബന്ധിച്ച ഫോൺ
    1. നാമം
    2. വിസ്തരണം
  5. Extensively

    ♪ ഇക്സ്റ്റെൻസിവ്ലി
    1. വിശേഷണം
    2. സമഗ്രമായി
    3. വിശാലതയുള്ള
    4. വിശാലമായി
    1. ക്രിയാവിശേഷണം
    2. അതിവ്യാപകമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക