1. Extinguish

    ♪ ഇക്സ്റ്റിങ്ഗ്വിഷ്
    1. ക്രിയ
    2. ശമിപ്പിക്കുക
    3. നശിപ്പിക്കുക
    1. -
    2. ഇല്ലാതാക്കുക
    1. ക്രിയ
    2. കെടുത്തുക
    3. അരുതിവരുത്തുക
    1. -
    2. തീകെടുത്തുക
    3. പൂർണ്ണമായി നശിപ്പിക്കുക
    1. ക്രിയ
    2. കെടുത്തിക്കളയുക
    3. അണയ്ക്കുക
  2. Extinguisher

    ♪ ഇക്സ്റ്റിങ്ഗ്വിഷർ
    1. നാമം
    2. അഗ്നിശമനത്തിനുള്ള യന്ത്രം
  3. Fire extinguisher

    ♪ ഫൈർ ഇക്സ്റ്റിങ്ഗ്വിഷർ
    1. നാമം
    2. രാസവസ്തുക്കൾ കൊണ്ട് തീകെടുത്താനുള്ള ഉപകരണം
    3. അഗ്നിശമനോപകരണം
  4. To be extinguished

    ♪ റ്റൂ ബി ഇക്സ്റ്റിങ്ഗ്വിഷ്റ്റ്
    1. ക്രിയ
    2. കെടുത്തപ്പെടുക
  5. To become extinguished

    ♪ റ്റൂ ബികമ് ഇക്സ്റ്റിങ്ഗ്വിഷ്റ്റ്
    1. ക്രിയ
    2. കെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക