1. Extort

    ♪ ഇക്സ്റ്റോർറ്റ്
    1. -
    2. പിടിച്ചുപറിക്കുക
    1. ക്രിയ
    2. അപഹരിക്കുക
    3. ബലം പ്രയോഗിച്ചു ഈടാക്കുക
    4. നീതിവിരുദ്ധമായി ചുമത്തുക
    5. അന്യായമായി കൈവശപ്പെടുത്തുക
    6. തട്ടിപ്പറിക്കുക
    7. പിടിച്ചു പറിക്കുക
    1. -
    2. ഭീഷണിപ്പെടുത്തി കൈക്കലാക്കുക
  2. Extortion

    ♪ ഇക്സ്റ്റോർഷൻ
    1. ക്രിയ
    2. പിടിച്ചുപറിക്കൽ
    1. നാമം
    2. പരസ്യാപഹരണം
    3. കവർച്ച
    4. പിടിച്ചുപറി
    5. അപഹരിക്കൽ
    1. ക്രിയ
    2. അന്യായമായി ഈടാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക