-
Exuberant
♪ ഇഗ്സൂബർൻറ്റ്- -
-
സമൃദ്ധമായ
- വിശേഷണം
-
ബഹുലമായ
-
ചൈതന്യമുള്ള
-
അധികമായ
-
പ്രസരിപ്പുള്ള
-
സമൃദ്ധമായി വളരുന്ന
-
ധാരാളമായ
- -
-
ഉണർവ്വുള്ള
-
Exuberance
♪ ഇഗ്സൂബർൻസ്- നാമം
-
സമൃദ്ധി
-
ആധിക്യം
-
വൈപുല്യം
-
സുഭിക്ഷത
-
ധാരാളമുള്ള അവസ്ഥ
-
ബഹുലത്വം
-
സന്പൂർണ്ണത
-
Exuberantly
- -
-
ബാഹുല്യത്താൽ
- വിശേഷണം
-
അധികമായി
-
Exuberate
- ക്രിയ
-
സമൃദ്ധിയായുണ്ടാകുക