1. Exuberate

    1. ക്രിയ
    2. സമൃദ്ധിയായുണ്ടാകുക
  2. Exuberance

    ♪ ഇഗ്സൂബർൻസ്
    1. നാമം
    2. സമൃദ്ധി
    3. ആധിക്യം
    4. വൈപുല്യം
    5. സുഭിക്ഷത
    6. ധാരാളമുള്ള അവസ്ഥ
    7. ബഹുലത്വം
    8. സന്പൂർണ്ണത
  3. Exuberant

    ♪ ഇഗ്സൂബർൻറ്റ്
    1. -
    2. സമൃദ്ധമായ
    1. വിശേഷണം
    2. ബഹുലമായ
    3. ചൈതന്യമുള്ള
    4. അധികമായ
    5. പ്രസരിപ്പുള്ള
    6. സമൃദ്ധമായി വളരുന്ന
    7. ധാരാളമായ
    1. -
    2. ഉണർവ്വുള്ള
  4. Exuberantly

    1. -
    2. ബാഹുല്യത്താൽ
    1. വിശേഷണം
    2. അധികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക