-
Exult
♪ ഇഗ്സൽറ്റ്- ക്രിയ
-
ഉല്ലസിക്കുക
-
ആഹ്ലാദിക്കുക
-
സന്തോഷിച്ചു തള്ളുക
-
സന്തോഷിച്ചു തുള്ളുക
-
വിജയോത്സവം നടത്തുക
-
വളരെ ആഹ്ലാദിക്കുക
-
Exultant
♪ ഇഗ്സൽറ്റൻറ്റ്- വിശേഷണം
-
പ്രസന്നമായ
-
മതിമറന്നാഹ്ലാദിക്കുന്ന
-
ഹർഷോൻമത്തനായ
-
ജയം കൊണ്ടു തുള്ളിച്ചാടുന്ന
-
Exultantly
♪ ഇഗ്സൽറ്റൻറ്റ്ലി- ക്രിയാവിശേഷണം
-
ജയാഹ്ലാദത്തോടെ
-
Exultation
- -
-
ജയാഹ്ലാദം