1. Exultant

    ♪ ഇഗ്സൽറ്റൻറ്റ്
    1. വിശേഷണം
    2. പ്രസന്നമായ
    3. മതിമറന്നാഹ്ലാദിക്കുന്ന
    4. ഹർഷോൻമത്തനായ
    5. ജയം കൊണ്ടു തുള്ളിച്ചാടുന്ന
  2. Exult

    ♪ ഇഗ്സൽറ്റ്
    1. ക്രിയ
    2. ഉല്ലസിക്കുക
    3. ആഹ്ലാദിക്കുക
    4. സന്തോഷിച്ചു തള്ളുക
    5. സന്തോഷിച്ചു തുള്ളുക
    6. വിജയോത്സവം നടത്തുക
    7. വളരെ ആഹ്ലാദിക്കുക
  3. Exultantly

    ♪ ഇഗ്സൽറ്റൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. ജയാഹ്ലാദത്തോടെ
  4. Exultation

    1. -
    2. ജയാഹ്ലാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക