-
Eyebrows
♪ ഐബ്രൗസ്- നാമം
-
പുരികങ്ങൾ
-
Raise ones eyebrows
♪ റേസ് വൻസ് ഐബ്രൗസ്- ക്രിയ
-
ഞെട്ടിയതുപോലഭിനയിക്കുക
-
അത്ഭുതമോ ആശ്ചര്യമോ കോപമോ പ്രകടിപ്പിക്കുക
-
അഭിപ്രായ വ്യത്യാസവും സംശയവും പ്രകടിപ്പിക്കുക
-
Eyebrow
♪ ഐബ്രൗ- നാമം
-
പുരികം
-
കൺപുരികം