-
Eyewash
- നാമം
-
കണ്ണിനുള്ള ലോഷൻ
-
ചതിക്കാനോ സ്തുതിക്കാനോ പ്രചരിപ്പിച്ചിട്ടുള്ള സംഗതി
- വിശേഷണം
-
പ്രദർശനത്തിനുവേണ്ടി മാത്രമായ
-
കണ്ണിൽപൊടിയിടാൻ വേണ്ടിയുള്ള
- നാമം
-
കണ്ണ് ശുദ്ധീകരിക്കുന്നതിനുപയോഗിക്കുന്ന ലേപനം