അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
Fabianism
♪ ഫാബിയനിസം
src:ekkurup
noun (നാമം)
സോഷ്യലിസം, സ്ഥിതിസമത്വം, സ്ഥിതിസമത്വവാദം, സമഷ്ടിവാദം, സ്ഥിതിസമത്വവ്യവസ്ഥ
Fabian
♪ ഫാബിയൻ
src:ekkurup
adjective (വിശേഷണം)
സ്ഥിതിസമത്വവാദപരമായ, സമഷ്ടിവാദം സംബന്ധിച്ച, ഇടതുപക്ഷ ചിന്താഗതിയുള്ള, ഇടതുപക്ഷസഹയാത്രികനായ, തീവ്രഇടതുപക്ഷക്കാരനായ
കാലതാമസം വരുത്തുന്ന, വിളംബിപ്പിക്കുന്ന, ദീർഘസൂത്രം പ്രയോഗിക്കുന്ന, സമയം കിട്ടാനായി അടവെടുക്കുന്ന, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുന്ന
noun (നാമം)
സ്ഥിതിസമത്വവാദി, സമഷ്ടിവാദി, സമത്വവാദി, ഇടതുപക്ഷചിന്താ ഗതിക്കാരൻ, ഇടതുപക്ഷക്കാരൻ
adopt Fabian tactics
src:ekkurup
idiom (ശൈലി)
പ്രവർത്തനം നീട്ടിക്കൊണ്ടു പോകുക, പ്രവർത്തനം നീണ്ടുപോകുക, പുരോഗതി നിലയ്ക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക