1. Fable

    ♪ ഫേബൽ
    1. നാമം
    2. കെട്ടുകഥ
    3. അമാനുഷ കഥാപാത്രങ്ങളുള്ള കെട്ടകഥ
    4. മൃഗങ്ങൾ പക്ഷികളും മറ്റും കഥാപാത്രങ്ങളായ കഥ
    5. ഐതിഹ്യം
    6. കൽപിതകഥ
    7. ഭാവനാജന്യകഥ
    8. നാടോടിക്കഥ
    1. ക്രിയ
    2. കെട്ടുകഥപറയുക
    3. യക്ഷിക്കഥ
    4. കല്പിതകഥ
    5. നുണക്കഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക