1. Face

    ♪ ഫേസ്
    1. നാമം
    2. മുഖഭാവം
    3. മുഖം
    4. കീർത്തി
    5. ധിക്കാരം
    6. മുൻവശം
    7. ബാഹ്യാകൃതി
    8. ആയുധവായ്ത്തല
    9. മനസ്സാന്നിധ്യം
    10. എതിർവശം
    11. മുഖംകൊണ്ടു ഗോഷ്ടികാണിക്കൽ
    12. സൽപ്പേർ
    13. മുൻഭാഗം
    14. നാണംകെടൽ
    15. ആനനം
    16. വദനം
    17. നാണയമുഖം
    18. സൽപ്പേര്
    1. ക്രിയ
    2. എതിരിടുക
    3. പൂശുക
    4. അഭിമുഖീകരിക്കുക
    5. നേരിടുക
    6. തിരിയുക
    7. നേർക്കുനേരെ കൂട്ടിമുട്ടുക
    8. തിരിച്ചുവയ്ക്കുക
    9. ബാഹ്യാകാരം
    10. മുൻതലം
  2. Faces

    ♪ ഫേസസ്
    1. നാമം
    2. മുഖങ്ങൾ
    3. മുഖഭാവങ്ങൾ
  3. Facing

    ♪ ഫേസിങ്
    1. -
    2. എതിരിടൽ
    3. മേൽപ്പുറം
    4. നേരിടൽ
    1. വിശേഷണം
    2. അഭിമുഖമായ
    1. നാമം
    2. ആവരണം
    3. കവചം
    4. ഉറ
    5. തൊങ്ങൽ
    1. ക്രിയ
    2. അഭിമുഖീകരിക്കൽ
  4. Face of

    ♪ ഫേസ് ഓഫ്
    1. -
    2. കണക്കിലെടുക്കാതെ
    3. തൃണവൽഗണിച്ചുകൊണ്ട്
    1. വിശേഷണം
    2. തുറന്നു ധിക്കരിക്കുന്ന
  5. Po-faced

    1. വിശേഷണം
    2. ഗൗരവഭാവമുള്ള
    3. തമാശയില്ലാത്ത
  6. Wry face

    ♪ റൈ ഫേസ്
    1. നാമം
    2. ജുഗുപ്സയോ നീരസമോ പരിഹാസമോ ദ്യോതിപ്പിക്കുന്ന മുഖഭാവം
  7. Face off

    1. ഉപവാക്യ ക്രിയ
    2. എട്ടുമുട്ടളിനുള്ള നിലപാട് എടുക്കുക
  8. Face out

    ♪ ഫേസ് ഔറ്റ്
    1. ക്രിയ
    2. വിഷമത്തെ താങ്ങുക
  9. Face down

    ♪ ഫേസ് ഡൗൻ
    1. ക്രിയ
    2. നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുക
  10. Face gear

    ♪ ഫേസ് ഗിർ
    1. നാമം
    2. പ്രതലപ്പൽചക്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക