-
Faces
♪ ഫേസസ്- നാമം
-
മുഖങ്ങൾ
-
മുഖഭാവങ്ങൾ
-
Face to face
♪ ഫേസ് റ്റൂ ഫേസ്- ക്രിയ
-
അഭിമുഖീകരിക്കുക
-
സമ്മുഭിമുഖീകരിക്കുക
-
അഭിമുഖമായിരിക്കുക
- ഭാഷാശൈലി
-
മുഖാമുഖമായിരിക്കുക
-
Bold face
♪ ബോൽഡ് ഫേസ്- നാമം
-
ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകൾക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാൾ കൂടുതൽ കടുപ്പത്തിൽ കൊടുക്കുന്നത്
-
Brazen faced
♪ ബ്രേസൻ ഫേസ്റ്റ്- വിശേഷണം
-
ലജ്ജയില്ലാത്ത
-
Change the face
♪ ചേഞ്ച് ത ഫേസ്- -
-
സത്യവും മിഥ്യയും
-
Cross-face
- നാമം
-
ദുർമുഖം
-
Face confront resist
♪ ഫേസ് കൻഫ്രൻറ്റ് റിസിസ്റ്റ്- ക്രിയ
-
എതിർക്കുക
-
എതിരിടുക
-
അഭിമുഖീകരിക്കുക
-
ധൈര്യപൂർവ്വം നേരിടുക
-
ധാർഷ്ട്യ കാട്ടുക
-
മറുത്തു നിൽക്കുക
-
Face down
♪ ഫേസ് ഡൗൻ- ക്രിയ
-
നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുക
-
Face gear
♪ ഫേസ് ഗിർ- നാമം
-
പ്രതലപ്പൽചക്രം
-
Face of
♪ ഫേസ് ഓഫ്- വിശേഷണം
-
തുറന്നു ധിക്കരിക്കുന്ന
- -
-
കണക്കിലെടുക്കാതെ
-
തൃണവൽഗണിച്ചുകൊണ്ട്