-
Facetiously
♪ ഫസീഷസ്ലി- വിശേഷണം
-
സരസമായി
- -
-
എളുപ്പം ഗ്രഹിക്കാവുന്ന രീതിയിൽ
-
Facetious
♪ ഫസീഷസ്- വിശേഷണം
-
ഫലിതപ്രിയനായ
-
അനുചിത രീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള
-
നേരം പോക്കായ
-
സരസമായ
-
ഫലിതമായ
-
(തമാശ) സമയോചിതമല്ലാത്ത
-
കേൾക്കുന്നവരിൽ പുച്ഛമുണ്ടാക്കുന്ന
-
അശ്ലീലച്ചുവയുള്ള