1. Facilitate

    ♪ ഫസിലറ്റേറ്റ്
    1. ക്രിയ
    2. ലഘുവാക്കുക
    3. നിർവ്വഹിക്കുക
    4. സുഖകരമാക്കുക
    5. സുഗമമാക്കുക
    6. എളുപ്പമാക്കുക
    7. സുലഭമാക്കുക
    1. -
    2. നടപ്പാക്കുക
    3. സുഗമാക്കുക
  2. Facilitation

    ♪ ഫസിലറ്റേഷൻ
    1. നാമം
    2. സുസാധ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക