-
Factors
♪ ഫാക്റ്റർസ്- നാമം
-
വിത
-
ഘടകങ്ങൾ
-
Condensation of franctions into divisible factors
- നാമം
-
വിഭാജ്യഘടകങ്ങളായി ഭിന്ന സംഖ്യകളെ ചുരുക്കൽ
-
Corn factor
♪ കോർൻ ഫാക്റ്റർ- നാമം
-
ധാന്യം മൊത്തമായി വിൽക്കുന്ന വ്യാപാരി
-
Factor in
♪ ഫാക്റ്റർ ഇൻ- ക്രിയ
-
പരിഗണിക്കുക
-
Time factor
♪ റ്റൈമ് ഫാക്റ്റർ- നാമം
-
ഉദ്ദിഷ്ടകാര്യനിർവഹണത്തിനുള്ള കാലപരിമിത
-
Co-factor
- നാമം
-
ഭദ്രാംശം
-
Natural factors
- നാമം
-
സ്വാഭാവികമായ ഘടകങ്ങൾ
-
പ്രകൃതിദത്തമായ ഘടകങ്ങൾ
-
Prime factor
♪ പ്രൈമ് ഫാക്റ്റർ- നാമം
-
അവിഭാജ്യഹാരകം
-
Rh factor
- നാമം
-
മാനവരാശിയിൽ 86 ശതമാനത്തിന്റെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
-
മാനവരാശിയിൽ 86 ശതമാനത്തിൻറെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
-
Rhesus factor
♪ റീസസ് ഫാക്റ്റർ- നാമം
-
മാനവരാശിയിൽ 86 ശതമാനത്തിന്റെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം