1. Failure

    ♪ ഫേൽയർ
    1. -
    2. ഉപേക്ഷ
    3. പരാജയപ്പെടൽ
    4. കാതലായ അവയവത്തിന്റെ പ്രവർത്തനം നിന്നുപോകലോ, കേടുവന്നുപോകലോ
    5. വിട്ടുപോകൽ
    1. നാമം
    2. പരാജയം
    3. ലംഘനം
    4. അഭാവം
    5. ഭ്രംശം
    6. തോൽവി
    7. ഭംഗം
    8. കൃത്യലോപം
    9. പിഴ
    10. അസിദ്ധി
    11. പരാജയമടഞ്ഞ ആൾ
    12. പാപ്പരത്തം
    1. ക്രിയ
    2. ഇല്ലായ്മ
  2. Heart failure

    ♪ ഹാർറ്റ് ഫേൽയർ
    1. നാമം
    2. ഹൃദയസ്തംഭനം
  3. Utter failure

    ♪ അറ്റർ ഫേൽയർ
    1. നാമം
    2. പരിപൂർണ്ണ പരാജയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക