1. faint heart

    ♪ ഫെയിന്റ് ഹാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഭീരു
  2. faint

    ♪ ഫെയിന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മങ്ങിയ, അവ്യക്തമായ, അനിർണ്ണിതമായ, വ്യക്തമല്ലാത്ത, വ്യക്തതയില്ലാത്ത
    3. ദുർബലമായ, നിശബ്ദമായ, അടക്കിയ, ക്ഷീണിച്ച, അസ്പഷ്ടമായ
    4. സ്വല്പമായ, ചെറിയ, ചെറു, നനു, നിസ്സാരമായ
    5. ഉത്സാഹമില്ലാത്ത, നിരുത്സാഹമായ, മനസ്സില്ലാമനസ്സോടെയുള്ള, അർദ്ധമനസ്സോടെയുള്ള, വിമനസ്സായ
    6. തലമന്ദിച്ച, ഭ്രാമരി, തലചുറ്റുന്ന, സമ്മുഢ, ബോധം കെട്ട
    1. noun (നാമം)
    2. തലചുറ്റ്, ഭ്രമം, ഭ്രമണം, തലചുറ്റൽ, തലവീച്ചൽ
    1. verb (ക്രിയ)
    2. തലചുറ്റലുണ്ടാകുക, മോഹാലസ്യപ്പെടുക, മൂർച്ഛിക്ക, കറങ്ങുക, തലചുറ്റുക
  3. faint-hearted

    ♪ ഫെയിന്റ്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീരുവായ, കാതരത്വമുള്ള, കാതരമായ, അധീര, എളുപ്പം പേടിക്കുന്ന
  4. faintly

    ♪ ഫെയിന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പതിയെ, പയ്യ, പയ്യവേ, മന്ദമായി, അസ്ഫുടം
    3. ചെറുതായി, ലഘുവായി, സ്വല്പം, ദഭ്രം, അല്പമായി
  5. grow faint

    ♪ ഗ്രോ ഫെയിന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മങ്ങുക, മങ്ങലാകുക, മങ്ങിവരുക, ക്രമേണ മങ്ങുക, അവ്യക്തമാകുക
    3. അവ്യക്തമാകുക, ശക്തികുറയുക, നേർത്തുവരുക, ക്ഷയിക്കുക, കുറയുക
  6. faint smell

    ♪ ഫെയിന്റ് സ്മെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നേരിയ ഗന്ധം, വിദൂരഗന്ധം, ഗന്ധം, മണം, ഘ്രാണം
  7. fainting

    ♪ ഫെയിന്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മയങ്ങിവീഴൽ, കുഴഞ്ഞുവീഴൽ, മനോലയം, ബോധക്കേട്, ബോധം കെട്ടുവീഴൽ
  8. fainting fit

    ♪ ഫെയിന്റിംഗ് ഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലചുറ്റ്, ഭ്രമം, ഭ്രമണം, തലചുറ്റൽ, തലവീച്ചൽ
    3. ബോധക്ഷയം, ചിത്തനാശം, ബോധക്കേട്, മൂർച്ഛ, ലി
  9. faintness

    ♪ ഫെയിന്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, തലചുറ്റൽ, തലച്ചുറ്റൽ, തലച്ചുറ്റ്
    3. അസ്പഷ്ടത, അസ്ഫുടത, അവ്യക്തത, വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, നിശബ്ദത
  10. faint breeze

    ♪ ഫെയിന്റ് ബ്രീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്വാസം, വായു, കാറ്റൂത്ത്, ഇളംകാറ്റ്, നേരിയ ശാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക