-
Fairly
♪ ഫെർലി- വിശേഷണം
-
ന്യായമായി
-
അഴകായി
-
യഥാർത്ഥമായി
-
പക്ഷപാതമില്ലാതെ
- ക്രിയാവിശേഷണം
-
ഒരുവിധം
- -
-
പൂർണ്ണമായി
- ക്രിയാവിശേഷണം
-
ഒരു വിധം
-
കുറേയൊക്കെ
-
നീതിപൂർവ്വം
-
Fair and square
♪ ഫെർ ആൻഡ് സ്ക്വെർ- വിശേഷണം
-
കപടമില്ലാത്ത
-
കൃത്യമായി
-
യോഗ്യമായി
-
സത്യസന്ധമായ
-
Fair copy
♪ ഫെർ കാപി- നാമം
-
തെറ്റു തിരുത്തിയ പകർപ്പ്
- -
-
അസ്സൽ
-
Fair deal
♪ ഫെർ ഡീൽ- നാമം
-
നല്ല ഇടപാട്
-
Fair minded
- വിശേഷണം
-
പക്ഷപാതമില്ലാത്ത
-
Fair price
♪ ഫെർ പ്രൈസ്- നാമം
-
ന്യായവില
-
Fair-faced
- വിശേഷണം
-
യഥാർത്ഥമായ
-
Fair-spoken
- വിശേഷണം
-
നല്ലപോലെ സംസാരിക്കുന്ന
-
Fair-to middling
- ഭാഷാശൈലി
-
ശരാശരിയിൽ നിന്നും അൽപംകൂടി
-
Fair-weather friend
- നാമം
-
സന്ധിയിൽ സഹായത്തിനെത്താത്ത സ്നേഹിതൻ