-
Faithful
♪ ഫേത്ഫൽ- വിശേഷണം
-
ശ്രദ്ധാലുവായ
-
കൃത്യമായ
-
സത്യസന്ധമായ
-
യഥാർത്ഥമായ
-
വിശ്വസ്തയായ
-
ഭക്തിനിറഞ്ഞ
-
ദൃഢനിഷ്ഠയുള്ള
-
സത്യസന്ധനായ
-
സ്വാമിഭക്തിയുള്ള
-
വിശ്വാസ്യമായ
-
വിശ്വസ്തതയുള്ള
-
വിശ്വസിക്കാൻ കൊള്ളാവുന്ന
-
വിശ്വസ്തനായ
-
Faith cure
♪ ഫേത് ക്യുർ- -
-
പ്രാർത്ഥനയിലൂടെ രോഗം മാറ്റൽ
-
Faithful wife
♪ ഫേത്ഫൽ വൈഫ്- നാമം
-
വിശ്വസ്ത ഭാര്യ
-
Yours faithfully
- നാമം
-
വിശ്വസ്തതയോടെ
-
In bad faith
♪ ഇൻ ബാഡ് ഫേത്- നാമം
-
വഞ്ചിക്കുവാനുള്ള ഉദ്ധേശത്തോടുകൂടി
-
Leap of faith
- ഭാഷാശൈലി
-
എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
-
Have faith
♪ ഹാവ് ഫേത്- ഉപവാക്യ ക്രിയ
-
ഒരാളുടെ നന്മയിൽ അതിരറ്റുവിശ്വാസമുണ്ടാവുക
-
Implicit faith
♪ ഇമ്പ്ലിസറ്റ് ഫേത്- നാമം
-
അകമഴിഞ്ഞ വിശ്വാസം
-
Faithfulness
- നാമം
-
വിശ്വാസം
-
വിശ്വാസ്യത
-
ദൃഢഭക്തി
-
സ്വാമിഭക്തി
-
Faith
♪ ഫേത്- നാമം
-
വിശ്വാസം
-
വിശ്വാസ്യത
-
മതവിശ്വാസം
-
ആശ്രയം
-
ഉദ്ദേശ്യം
-
ആത്മധൈര്യം
-
ദൈവഭക്തി
-
ധർമ്മം
-
കർത്തവ്യപാലനം
-
ഉദ്ദേശ്യശുദ്ധി
-
മതഭക്തി
-
അടിയുറച്ച വിശ്വാസം
-
മതതത്ത്വസംഹിത