-
Faked
♪ ഫേക്റ്റ്- വിശേഷണം
-
കൃത്രിമമായി നിർമ്മിച്ച
-
Fake encounter
♪ ഫേക് ഇൻകൗൻറ്റർ- നാമം
-
വ്യാജ ഏറ്റുമുട്ടൽ
-
Fake
♪ ഫേക്- -
-
ചതി
-
കാപട്യം
- വിശേഷണം
-
കപടമായ
-
അയഥാർത്ഥമായ
-
വ്യാജമായ
- നാമം
-
വഞ്ചന
-
വ്യാജം
-
വ്യാജൻ
-
മിഥ്യാകൃതി
-
ഒരു വസ്തുവിന്റെ തനിപകർപ്പ് എന്നു തോന്നിക്കുന്ന വസ്തു
- ക്രിയ
-
അനുകരിക്കുക
-
കയർ ചുരുളാക്കുക
-
കൃത്രിമവസ്തു നിർമ്മിക്കുക
-
വസ്തുവിന്റെ രൂപം മാറ്റുക
-
സ്വീകാര്യമോ സംഭവ്യമോ ആയി കാണിക്കുക
-
അഭിനയിക്കുക
-
മിഥ്യാരൂപം ആവിഷ്ക്കരിക്കുക
-
വ്യാജമായുണ്ടാക്കുക