1. fall short of

    ♪ ഫാൾ ഷോർട്ട് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
  2. fall short

    ♪ ഫാൾ ഷോർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പോരാതെവരുക, മതിയാകാതെ വരുക, തോലുക
  3. fall short of expectation

    ♪ ഫാൾ ഷോർട്ട് ഓഫ് എക്സ്പെക്ടേഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക